ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

യാത്രാസൗകര്യം

കാട്ടാക്കട-നെയ്യാർഡാം റോഡിനോട് ചേർന്ന് ആനാകോട് റോഡിനിരുവശത്തായിട്ടാണ് സ്കൂളിന്റെ കെട്ടടങ്ങൾ സ്ഥിതിചെയ്യുന്നത്.ആനാകോടിലേയ്ക്ക് തിരിയുന്ന ഭാഗത്ത് ഇടത് വശത്ത് ഓഫീസ്,വിവിധ ലാബുകൾ,ലൈബ്രറി എന്നിവ ഉൾപ്പെടുന്ന പ്രധാനകെട്ടിടവും ഓഡിറ്റോറിയവും പാർക്കിങ് ഏരിയയും പ്രധാന കളിസ്ഥലവും മാനസയും വി.എച്ച്.എസ്.ഇ കെട്ടിടങ്ങളും വലത് വശത്ത് ഓടിട്ട പൈതൃകമന്ദിരവും ഊട്ടുപുരയും എസ്.എസ്.എ കെട്ടിടവും യു.പി വിഭാഗം പ്രവർത്തിക്കുന്ന ആർ.എം.എസ്.എ കെട്ടിടവും പ്രൈമറി വിഭാഗം കെട്ടിടങ്ങളും പ്രൈമറി കളിസ്ഥലവും സ്ഥിതിചെയ്യുന്നു.സ്കൂളിന്റെ ഹൈടെക് സൗകര്യങ്ങളും ലാബ്,ലൈബ്രറി മുതലായവയും കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യാൻ മറക്കരുത്.

സ്കൂളിന്റെ വാഹന സൗകര്യം

 
എം.പി ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ശ്രീ.സമ്പത്ത് എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു.





ഹൈടെക് സംവിധാനങ്ങൾ

ശുദ്ധജലലഭ്യത

ശുചിമുറികൾ

പാചകപ്പുര

ഓഡിറ്റോറിയം

മൈക്ക് സിസ്റ്റം

സ്റ്റേജ്

ശബ്ദസംവിധാനം

വിശാലമായ കളിസ്ഥലം

ഓഫീസ്

  • വി.എച്ച്.എസ്.എസ് ബയോളജി ലാബ്
  • ലൈബ്രറി
  • കമ്പ്യൂട്ട‍ർ ലാബ്(ഹൈസ്കൂൾ)
  • കമ്പ്യൂട്ട‍ർ ലാബ്(വി.എച്ച്.എസ്.ഇ)