എം.റ്റി.എച്ച്.എസ്സ്, കുണ്ടറ
എം.റ്റി.എച്ച്.എസ്സ്, കുണ്ടറ | |
---|---|
വിലാസം | |
KUNDARA KOLLAM ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | KOLLAM |
വിദ്യാഭ്യാസ ജില്ല | KOTTARAKARA |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/English |
അവസാനം തിരുത്തിയത് | |
30-11-2016 | 39055 |
ചരിത്രം
THIS SCHOOL IS STARTED BY REV. VADAKKANAZHIKATHU V.I PHILIPOSE KASSISSA IN 1910. LATER IT IS UPGRADED TO U.P SCHOOL AND THEN T.T.C.. IN 1975. THE NAME OF THE SCOOL WAS MTS BTS KUNDARA. THEN SCHOOL IS UPGRADED TO HIGH SCHOOL BY DROPPING THE T.T.C COURSE.
ഭൗതികസൗകര്യങ്ങള്‍
PRESENT TEACHERS HEAD MASTER റ്റി. ഓ. തങ്കച്ചന്‍ HIGH SCHOOL TEACHERS ALICE N.K. SUSAN P. THOMAS BENCYMOL K. Y. BINI THOMAS T. RINCY JOHN USHA K ALEX, ANITHA K.C. ELIZABETH JOHN. SUSAN PHILIP MAHIMMAMMA P. S SINO P BABU U. P. SCHOOL TEACHERS LIZY G VARGHESE SHEELA GEORGE, CINU ANN PHILIP, RANCY P GEORGE ASHLEY GEORGE SEENATHU NIZA L. P. SCHOOL TEACHERS ANNIE PAPPAN REENA ZACHARIA SHERLY R THOMAS
രണ്‍ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ഡിവിഷനുകളും അപ്പര്‍ പ്രൈമറി വിഭാഗത്തിന് 3 ഡിവിഷനുകളും 3 കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
= മുന്‍ സാരഥികള്‍ = K.V. MATHEW, T. K. MATHEW, M. K. JOHNSON, SAMUEL JACOB, SUSAMMA PHILIP, SUSAN CHACKO, ACHAMMA K. JOHN ELIZABETH P.C. KURIAN MATHEW, ANNIE LEELA GEORGE