സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


  2021-2022

പരിസ്ഥിതി സീഡ് ക്ലബ്

ജൂൺ 5 -ലോക പരിസ്ഥിതി ദിനം

 




 
  • പരിസ്ഥിതി ദിനസന്ദേശം
  • വൃക്ഷ തൈ നടൽ
  • പോസ്റ്റർ രചന

ജൂൺ 21 -ലോക യോഗ ദിനം

  • യോഗ പരിശീലനം
  • യോഗ-ബോധവത്കരണ ക്ലാസ് 

ജൂൺ 15 -വയോജന പീഡന വിരുദ്ധദിനം

  • പോസ്റ്റർ രചന
  • സന്ദേശം
  • മുതിർന്നവരെ ആദരിക്കൽ
 
മൂന്നാം ക്ലാസ്സിലെ അക്ഷയ് അപ്പൂപ്പനോടൊപ്പം
 


 



ജൂലൈ 21 -ചാന്ദ്രദിനം

  • കഥകൾ
  • ക്വിസ്
  • പ്രച്ഛന്ന വേഷം (ബഹിരാകാശ യാത്രികർ )

ഓഗസ്റ്റ് 6 ,9 -ഹിരോഷിമ നാഗസാകി ദിനങ്ങൾ

  • യുദ്ധ വിരുദ്ധ സന്ദേശം
  • സഡാക്കോ നിർമാണം ക്വിസ്
  • പോസ്റ്റർ രചന

അമൃത മഹോത്സവം

  • ചിത്ര രചന
  • പ്രസംഗ മത്സരം
  • ദേശ ഭക്തി ഗാനം
  • ക്വിസ്

സ്വാതന്ത്ര്യ ദിനാഘോഷം

  • സ്വാതന്ത്ര്യ ദിന സന്ദേശം
  • സ്വാതന്ത്ര്യ ദിന സ്മരണ
  • പ്രച്ഛന്ന വേഷം
  • ദേശ ഭക്തി ഗാനം
  • പ്രസംഗം
  • ക്വിസ്


 


 



ഒക്ടോബർ 16 -ലോക ഭക്ഷ്യ ദിനം

  • ഭക്ഷ്യ സുരക്ഷ -ബോധവത്കരണ ക്ലാസ്
  • വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി

ജൂലൈ 1 -ഡോക്ടർസ് ഡേ

  • ഡോക്ടർമാരുടെ സേവനം ആദരിച്ചു കൊണ്ടുള്ള കുട്ടികളുടെ വിവിധ പരിപാടികൾ
  • പ്രച്ഛന്ന വേഷം (ഡോക്ടർമാരുടെ വേഷത്തിൽ കുട്ടികൾ )

ജൂലൈ 28 -ലോക പ്രകൃതി സംരക്ഷണ ദിനം

വിദ്യാരംഗം കലാ സാഹിത്യ വേദി

വായന ദിനാചരണം -പി .എൻ .പണിക്കർ അനുസ്മരണം, വായന വാരാചരണം

  • വയനദിന ക്വിസ്
  • പ്രസംഗം

കാവ്യാഞ്ജലി

ഓരോ ക്ലാസ്സിനും ഓരോ കവിയെക്കുറിചുള്ള പരിപാടി  അവതരിപ്പിക്കാനുള്ള അവസരം (വേഷപ്പകർച്ച ,കവിത,വിവരണം )

അമ്മവായന

അമ്മമാർക്ക് തകഴിയുടെ നോവലിന്റെ ഓരോ ഭാഗം വായിക്കാൻ കൊടുത്തു .അവരവർക് വായിക്കാനുള്ള ഭാഗം വായിച്ചു വീഡിയോ ആക്കൽ

ഞങ്ങളും പറയാം

വായനാദിനവുമായി ബന്ധപെട്ടു അമ്മമാരേ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി

ബഷീർ ദിനം

ബഷീർ കഥാപാത്രങ്ങളുടെ അവതരണം,,വേഷമിടൽ ,സ്കിറ്

വീട്ടിലൊരു ലൈബ്രറി

ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു .വായനകുറിപ് തയാറാക്കി അവതരിപ്പിക്കൽ

വായന മരം

കുട്ടികൾവായിച്ച പുസ്തകത്തിന്റെ പേര് ഓരോ മരച്ചില്ലയിൽ പ്രദർശിപ്പിക്കുന്നു

 
 

ഹെൽത്ത് ക്ലബ്

പോഷൺ  അഭിയാൻ -ബോധവത്കരണ ക്ലാസ് (ഡോ .ശ്രീല .ആർ ,അഞ്ജലി ശശികുമാർ )

കോവിഡ് ബോധവത്കരണ ക്ലാസ് (ഡോ .ശ്രീല ,ഗവഃ ആയുർവേദ ഡിസ്‌പെൻസറി ,വീയപുരം )

 
 
 
hhhh

ഗണിത ക്ലബ്

  • ഉല്ലാസ ഗണിതം
  • ഗണിത  ലാബ് വീടുകളിൽ
  • ഗണിത ക്വിസ്

ഡിസംബർ 22 -ദേശിയ ഗണിത ശാസ്ത്ര ദിനം

ഗണിത പ്രാർത്ഥന ,പാറ്റേൺ ,ക്വിസ് ,ഗണിത മാഗസിൻ ,ഗണിത ഉപകരണങ്ങളുടെ പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു .

ഇംഗ്ലീഷ് ക്ലബ്

  • ഹലോ ഇംഗ്ലീഷുമായി ബന്ധപെട്ടു ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി .
  • മാഗസിൻ ,ഡിക്ഷണറി മേക്കിങ് ,ഇംഗ്ലീഷ് ഓൺലൈൻ അസംബ്ലി
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷുമായി ബന്ധപെട്ടു വിവിധ പരിപാടികൾ നടത്തി വരുന്നു