21:54, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ ഭരണഘടന 75 വർഷം പൂർത്തിയാക്കുന്ന ഈ വർഷത്തിൽ വിദ്യാർത്ഥികളിൽ ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി നൈതികം എന്ന പേരിൽ വിദ്യാലയ ഭരണഘടന നിർമ്മാണ മത്സരം ഉപജില്ലാതലത്തിൽ നടത്തുകയുണ്ടായി. ഇതിൽ ഒന്നാംസ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.