എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ' ആസാദീ കാ അമൃത് വർഷ്' സമുചിതമായി ആചരിക്കുന്നു. സ്വാതന്ത്രയ ദിനം, ഗാന്ധി ജയന്തി, ക്വിറ്റ് ഇന്ത്യ ദിനം, എന്നിവയെടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം നടത്തി.ദിനാചരണങ്ങളോടനുബന്ധിച്ച് ഓൺലൈൻ മാസികകൾ പുറത്തിറക്കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടന്ന അമൃതോത്സവം ഓൺലൈൻ അസംബ്ലി പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി .വിനോദ് ഉദ്ഘാടനം ചെയ്തു

