ഉള്ളടക്കത്തിലേക്ക് പോവുക

ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35046 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര വിഷയങ്ങളിൽ അഭിരുചി വളർത്തുന്നതിനായി നല്ല രീതിയിൽ സജ്ജമാക്കിയിരിക്കുന്ന ഒരു ശാസ്ത്രലാബ് ഇവിടെ പ്രവർത്തിക്കുന്നു. ദേശിയ പ്രാധാന്യമുളള ശാസ്ത്ര ദിനങ്ങൾ സമുചിതമായി ആചരിച്ച് ശാസ്ത്രസന്ദേശങ്ങൾ കുട്ടികൾക്ക് കൈമാറുന്നു."ഇന്നത്തെ ശാസ്ത്രം നാളത്തെ സാങ്കേതികവിദ്യയാണ്"എന്ന ആശയം കുട്ടികളിൽ എത്തിച്ച് ശാസ്ത്ര പഠനത്തിൽ താൽപര്യം വർദ്ധി പിക്കാൻ ശാസ്ത്ര ക്ലബ് നു സാധിക്കുന്നു.