(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചു പൊരുതാം
കൊറോണ കൊണ്ട് വലയുന്നു നമ്മൾ
മാസ്ക് തേടി അലയുന്നു നമ്മൾ
ജാഗ്രത വേണം എപ്പോഴും
ജാഗ്രത വേണം എപ്പോഴും
കൈകൾ നന്നായ് കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹ്യ അകലം പാലിച്ചീടാം
കൊറോണ മാരിയെ തുരത്തീടാം