ഇൻഫന്റ് ജീസസ് എൽ പി എസ് പുത്തൻവേലി/ചരിത്രം

15:42, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25839I J L P S Puthenveli (സംവാദം | സംഭാവനകൾ) ('== ചരിത്രം == ഇരിങ്ങാലക്കുട കോർപ്പറേറ്റ് എഡ്യൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

ഇരിങ്ങാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ 1976 ജൂലൈ 12ന് ഇളന്തിക്കര SHJLP സ്കൂളിൻ്റെ ശാഖയായി പുത്തൻവേലിക്കര IJLP സ്കൂൾ പ്രവർത്തനം ആരംഭിച്ചു . പൊതുജന താൽപര്യാർത്ഥം കോർപ്പറേറ്റ് മാനേജർ ആയിരുന്ന Fr. തോമസ് വാഴപ്പിള്ളി യുടെ നേതൃത്വത്തിൽ ആണ് ഈ സ്കൂൾ ഉരുത്തിരിഞ്ഞത് . പി എ ചാക്കോ മാഷ് ആയിരുന്നു ഇവിടത്തെ ആദ്യത്തെ പ്രധാന അധ്യാപകൻ .തോമസ് V D ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി .