ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 26 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ggvhssksd (സംവാദം | സംഭാവനകൾ)

ഫലകം:GGVHSS, KASARAGOD

ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്
വിലാസം
കാസര്‍ഗോഡ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, കനഡ, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-11-2009Ggvhssksd



കാസര്‍ഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാക ജി.ജി. വി.എച്ച്. എസ്.എസ്. കാസര്‍ഗോഡ്'. 'ഗേള്‍സ് സ്കൂള്‍' എന്ന പേരിലാണ പൊതുവെ അറിയപ്പെടുന്നത്
1974-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ഗേള്‍സ് വിദ്യാലയമാണ്.

ചരിത്രം

കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ കടല്‍ത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര് കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്സ് സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂള്‍ 1974-ല്‍ ജസ്റ്റിസ് യു. എല്‍. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ല്‍ ടൗണ്‍ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്രവര്ത്തിച്ചിരുന്നത്. മുന്‍സിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ല്‍ പ്രവര്ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും, 2004 - ല് ഹയര്‍ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്ഷം മുതല്‍ ഹൈസ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന് 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന് പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കൗണ്സിലിങ് & ഗൈഡന്സ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

14/06/1976 - 31/05/1977 പി. കുഞ്ഞൂഞ്ഞമ്മ
01/06/1977 - 08/06/1977 കെ. എ. അച്ച്യുത ഷേണായ്
08/06/1977 - 18/09/1978 എം. ചോയി
19/09/1978 - 30/04/1985 ഐ. കെ. നെല്ലിയാട്ട്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

WILL BE GIVEN LATER

വഴികാട്ടി