ഗവ. യു പി എസ് കോലിയക്കോട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
3 ഹെെടെക് ക്ളാസ്സ് മുറികളും,ഓഫീസ് റൂമും കൂടിയ ഇരു നില കെട്ടിടം, ലെെബ്രറി,കംപ്യൂട്ടർ ലാബ്,4 ക്ളാസ്സ് മുറികളും ഉൾപ്പെടുന്ന ഇരു നില കെട്ടിടം,4 ക്ളാസ്സ് മുറികളും ഉൾപ്പെടുന്ന മറ്റൊരു ഇരു നില കെട്ടിടം.രണ്ടു ക്ളാസ്സ് മുറികൾ ഉള്ള മറ്റൊരു കെട്ടിടം എന്നിവയാണ് നിലവിലെ സൗകര്യങ്ങൾ.
8 ക്ളാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഉൾപ്പെടുന്ന പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.