ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഹൈസ്കൂൾ
ദൃശ്യരൂപം
നമ്മുടെ സ്കൂളിൽ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറിവരെ 1599 കുട്ടികൾ പഠിക്കുന്നുണ്ട്. പ്രൈമറി വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 341 കുട്ടികളും 14 അധ്യാപകരും ഉണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 514 കുട്ടികളും 19 അധ്യാപകരും, ഹൈസ്കൂൾ വിഭാഗത്തിൽ 20 ഡിവിഷനുകളിലായി 744 കുട്ടികളും 30 അധ്യാപകരും ഹയർസെക്കൻഡറി വിഭാഗത്തിൽ 20 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 87 കുട്ടികളും ടീച്ചർമാരും രണ്ട് ആയമാരും ഉൾപ്പെടെ നാല് പേരും ജോലിചെയ്യുന്നുണ്ട് കൂടാതെ ജില്ലാ പഞ്ചായത്തിൽ നിന്നും ഒരു ലൈബ്രറി കൗൺസിലിംഗ് ടീച്ചർ രണ്ട് പാചക തൊഴിലാളികൾ രണ്ട് സ്കൂൾ ബസ്സുകളിൽ ആയി നാല് ജീവനക്കാർ ഒരു സെക്യൂരിറ്റി സ്റ്റാഫ് ഒരു ക്ലർക്ക് 2 ഓഫീസ് അറ്റൻഡ് 2 എഫ്ടിസിഎം എന്നിവർ കൂടിയുണ്ട്.
2020-21 എസ് എസ്എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ.

മികച്ച വിജയം
ജി-സ്യൂട്ട് ഉൽഘാടനം

അധ്യാപക പരിശീലന പരിപാടി
