വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/വിദ്യാരംഗം‌

13:02, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vayalarschool (സംവാദം | സംഭാവനകൾ) (''''വിദ്യാരംഗം കലാ സാഹിത്യ വേദി''' കുട്ടികളിലെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ സാഹിത്യശേഷി വളർത്തുന്നതിനും വിവിധ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഉള്ള സാഹചര്യം ഒരുക്കുകയാണ് ഈ ക്ലബ്ബിനെ ലഷ്യം. സ്കൂളിലെ മുഴുവൻ കുട്ടികളും വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗങ്ങളാണ്.കുട്ടികൾക്ക് വിവിധയിനം മത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിക്കാറുണ്ട്. 2021വിദ്യാരംഗം സാഹിത്യവേദി സബ് ജില്ലാതല കഥ, കവിതി മത്സരങ്ങൾക്ക് STD 10 ലെ നന്ദ ട നാരായണനും അഭിഷേക് ഷേണായിയും യഥാക്രമം 2-ാംസ്ഥാനവും 1-ാം സ്ഥാനവും കരസ്ഥമാക്കി.