സെന്റ് മേരീസ് യു പി എസ് തരിയോട്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saneesh (സംവാദം | സംഭാവനകൾ) (എഡിറ്റിങ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും സകൂളും ചുറ്റുപാടും പരിസ്ഥിതി സൗഹൃതപരമാക്കുന്നതിനും മാലിന്യ വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു. പ്രകൃതിയെ അടുത്തറിയാനും കുട്ടികളെ പകൃതിയോടൊപ്പം വളരാൻ പ്രാപ്തരാക്കാനും ഇത് സഹായിക്കുന്നു.