സെന്റ് മേരീസ് യു പി എസ് തരിയോട്/സിക് റൂം

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saneesh (സംവാദം | സംഭാവനകൾ) (എ‍ഡിറ്റിങ്ങ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'"സുരക്ഷിത ആരോഗ്യം'" എന്ന മുദ്രാവാക്യത്തോടെ സെൻമേരിസ് യുപിസ്കൂൾ തരിയോട്  ഹെൽത്ത് ക്ലബ്ബ് വളരെ ഊർജസ്വലത യോടും അടുക്കും ചിട്ടയോടും കൂടെ മുൻപോട്ടു പോകുന്നു. ശാരീരിക അസ്വസ്തതകളോ അസുഖങ്ങളോ ബാധിച്ച കുട്ടികൾക്ക് വിശ്രമിക്കുന്നതിനും അവരെ പരിപാലിക്കുന്നതിനുമായി സിക് റൂം ഇവിടെ പ്രവർത്തിക്കുന്നു.