സംസ്കൃതം ക്ലബ്
കൺവീനർ - ജെയ്സി ജോയി
പ്രെസിഡന്റ് - അമലേന്ദു കെ
സെക്രട്ടറി - നന്ദിത എസ്
കുട്ടികളിൽ സാംസ്കാരിക മൂല്യം വളർത്തുക എന്ന ലക്ഷ്യത്തോട്കൂടി പ്രവർത്തിക്കുന്നു. ആഗസ്റ്റ് 22 ശ്രാവണ പൗർണമി ദിനത്തിൽ സംസ്കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ദിനാചരണം നടന്നു. സബ് ജില്ലാ തലത്തിലുള്ള പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുന്നു.

ളിത മീര കെ.വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു