എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SVNSSUPS37649 (സംവാദം | സംഭാവനകൾ) (''''1965 മുതൽ 1975 വരെ ഈ സ്കൂളിൻ്റെ ഭരണം നടത്തിയിരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1965 മുതൽ 1975 വരെ ഈ സ്കൂളിൻ്റെ ഭരണം നടത്തിയിരുന്നത് VCK കരയോഗം ആയിരുന്നു. 1975ൽ ഈ സ്ഥാപനവും വസ്തുവകകളും നായർ സർവ്വീസ് സൊസൈറ്റിക്ക് വിട്ടുകൊടുകയും അന്നു മുതൽ പ്രവർത്തനം ഏറ്റെടുത്തു നടത്തി കൊണ്ടിരിക്കുന്നു. കാര്യക്ഷമമായി പ്രവർത്തിക്കുന്ന 15 അംഗങ്ങളുള്ള PTA യും MPTA യുംസ്കൂളിനുണ്ട്. സ്കൂളിൻ്റെ സമഗ്രമായ വികസന കാര്യങ്ങൾക്കു വേണ്ടി ക്രിയാത്മകമായ ആശയങ്ങളും നിർദ്ദേശങ്ങളും നൽകുകയും സ്കൂളിൻ്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു.

ഗവ.എൽ പി എസ് ചെറിയകുന്നം, ഗവ.എൽ പി എസ് പെരുമ്പെട്ടി, എൽ പി എസ് വലിയകുന്നം എന്നിവ ഈ സ്ക്കൂളിൻ്റെ ഫീഡിംഗ്‌ സ്കൂളുകളാണ്.