കെ എം എ യു പി എസ് കല്ലക്കട്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1946  ജനുവരി 1 നു കൂലികളുടെ പ്രാഥമികവിദ്യാലയം എന്ന പേരിൽ  മലയാനടുക്ക എന്ന ഗ്രാമത്തിൽ ഈ വിദ്യാലയം ആരംഭിച്ചു കല്ലക്കട്ട വെങ്കപ്പ ഭട്ട്

,ഗണപതി ഭട്ട് ,പള്ളത്തടുക്ക കേശവ ഭട്ട് എന്നിവരുടെ പൂർണ്ണ സഹകരണത്തോടെ ചിത്താരി  വെങ്കട്ട രമണ ഭട്ട് ആദ്യ പ്രധാനാധ്യാപകനായി .തുടർന്ന്

അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു കല്ലക്കട്ട മസ്‌ദൂർ എ.യൂ പി  സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു .1987 -92 വരെ പ്രധാന അധ്യാപകനായിരുന്ന

ശ്രീ ഉമേഷ് റാവു മരുതം ബൈൽ മികച്ച അധ്യാപകനുള്ള സംസ്ഥാന   അവാർഡ് നേടിയതോടെ സ്കൂളിന്റെ പ്രശസ്തി ഉയർന്നു .2014 ജൂൺ 1 മുതൽ

നാട്ടുകാരുടെ അഭിപ്രായ പ്രകാരം മലയാളം സമാന്തര ഡിവിഷൻ തുടങ്ങി .2018 ഇൽ അംഗീകാരം ലഭിച്ചു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം