ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോർട്സ് ക്ലബ്ബ്

കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക, കായിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ ശ്രീ. രഞ്ജിത് റാം സാറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.