ജി.എൽ.പി.എസ് ശാന്തിനഗർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
07:38, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1955 നവംബർ 28 ന് 60 വിദ്യാർഥികളുമായി തുടങ്ങിയ `കുയ്യംപൊയിൽ ഓത്തുപള്ളി' `ഡിസ്ട്രിക് ബോർഡ് ഏകാധ്യാപക സ്കൂൾ കുയ്യംപൊയിൽ'എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്.

1955 നവംബർ 28 ന് 60 വിദ്യാർഥികളുമായി തുടങ്ങിയ `കുയ്യംപൊയിൽ ഓത്തുപള്ളി' `ഡിസ്ട്രിക് ബോർഡ് ഏകാധ്യാപക സ്കൂൾ കുയ്യംപൊയിൽ'എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്.

1957 ൽ കേരള സർക്കാർ ഏറ്റെടുക്കുകയും 1959 മുതൽ ശാന്തിനഗറിൽ- ജി.എൽ.പി.സ്കൂൾ ശാന്തിനഗർ എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു.

        ബഹുമാന്യനായ  പള്ളത്ത് മുഹമ്മദ് മാസ്റ്റർ (പട്ടാമ്പി)ആയിരുന്നു ആദ്യ അധ്യാപകൻ.