ഗവ എച്ച് എസ് എസ് അഞ്ചേരി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065anchery (സംവാദം | സംഭാവനകൾ) (' [https://youtu.be/kl0UYfehU4U പിറന്നാൾ സമ്മാനം] തൃശ്ശൂരിന്റെ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പിറന്നാൾ സമ്മാനം 
തൃശ്ശൂരിന്റെ എട്ടാമത് അന്താരാഷ്ട ചലച്ചിത്രോത്സവത്തിന്റെ മുന്നോടിയായി 
അഞ്ചേരി സ്‌കൂൾ കുട്ടികൾക്കായി ബ്ലാക്ക് ലൈറ്റ് സ്റ്റുഡിയോയുമായി സഹകരിച്ചു നടത്തിയ 
ചലച്ചിത്ര ശില്പശാലയിൽനിന്നു രൂപപ്പെടുത്തിയ ഹ്രസ്വ ചിത്രം 
ചാന്ദ്ര ദിനത്തിൽ ചന്ദ്രനിൽ മനുഷ്യൻ കാല് കുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു 
"ബഷീർ ദി  മാൻ" ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.
ഹിരോഷിമ ദിനത്തിൽ "turtles can fly" ചലച്ചിത്രം പ്രദർശിപ്പിച്ചു.
ചലച്ചിത്ര ശില്പശാല
2013 ൽ തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അഞ്ചേരി സ്കൂൾ പി.ടി.എ.യും
ചലച്ചിത്രോത്സവ സംഘാടക സമിതിയും കൂടി ഒരു ചലച്ചിത്ര ശില്പശാല കുട്ടികൾക്കായി 
സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ.
ശ്രീ. എം.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര നിർമ്മിതിയുടെ വിവിധ വശങ്ങളെ കുറിച്ച് വിദഗ്ദർ ക്ലാസ്സെടുക്കുകയും
കുട്ടികൾ "പിറന്നാൾ സമ്മാനം" എന്ന ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കുകയും ചെയ്തു.
ചലച്ചിത്ര ശില്പശാലയുടെ ക്യാമ്പ് ‍ഡയറക്ടർ ഡോ.വി.ജി.തമ്പിയായിരുന്നു.
ക്ലാസ്സുകൾക്ക് ഹരിഹർദാസ്, ഡോ.ഗോപിനാഥൻ,ഐ.ഷൺമുഖദാസ്
,ഐ.ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.

ലഘുചിത്രം,