സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

മലയാളത്തിലാക്കാം

      മലയാളത്തിലാക്കാം പ്രവർത്തനങ്ങൾ പല ഘട്ടങ്ങളിലൂടെയാണ് ഞങ്ങളുടെ സ്കൂളിൽ നടന്നത് .

ആദ്യഘട്ടത്തിൽ മൂന്നും നാലും ക്ലാസ്സുകളിലെ ഭാഷ പരമായ പിന്നാക്കാവസ്ഥ പരിഹരിക്കലിനാണ്

പ്രാധാന്യം നൽകിയത് .തുടർന്ന് രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഈ പ്രവർത്തനം നൽകുകയുണ്ടായി .

മൂനാം ഘട്ടത്തിൽ യു .പി .വിഭാഗത്തിലെ കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ നൽകി .