സി.എം.എച്ച്.എസ് മാങ്കടവ്/തിരികെ വിദ്യാലയത്തിലേക്ക് 21

21:07, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29046HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

19 മാസത്തെ ഇടവേളക്കുശേഷം നവംബർ 1 നു വീണ്ടും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നു . നവംബർ 1 നു പ്രവേശനോത്സവം നടന്നു. ഹെഡ്മിസ്ട്രസ്സ് സി.മോൺസിയുടെ നേതൃത്വത്തിൽ അധ്യാപകർ പുതുതായി സ്കൂളിലെത്തിയ കുരുന്നുകൾക്ക് പേന നൽകി സ്വീകരിച്ചു

തിരികെ സ്കൂളിലേക്ക് ....
സ്കൂൾ അസംബ്ലി
പ്രവേശനോത്സവം 2021 കുഞ്ഞുങ്ങൾക്ക് പേന നൽകി സ്വീകരിക്കുന്നു