ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി

13:53, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskuttamassery (സംവാദം | സംഭാവനകൾ) (.)
ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി
വിലാസം
കുട്ടമശ്ശേരി

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-2016Ghsskuttamassery



ആമുഖം

 കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്. 
 1904 ൽ ഒരു എൽ പി സ്കൂൾ ആയി  കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി എന്ന പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം, പിന്നീട്  യുപി സ്കൂൾ ആയും 1979 വർഷത്തിൽ ഹൈസ്കൂൾ  ആയും 2014 വർഷത്തിൽ ഹയർ സെക്കന്ററി  ആയും  ഉയർത്തപ്പെട്ടു. കേവലം അറിവ് നൽകുക എന്നതിൽ മാത്രമല്ല മറ്റു വിവിധ തലങ്ങളിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.
 
 പൊതുവിദ്യാലയങ്ങളിൽ നിന്നും ജനങ്ങൾ മറ്റു സ്വകാര്യ സ്ഥാപനങ്ങളെ തേടിപോകുമ്പോഴും ഈ വിദ്യാലയത്തിൽ സാധാരണക്കാർ മാത്രമല്ല സമൂഹത്തിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ പോലും കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. 

ഈ ഗ്രാമത്തിന്റെ വിദ്യാഭാസപരവും കലാപരവും ആയ വളർച്ചക്ക് ഉത്തേജനം നൽകി ഇന്നും ഈ നാടിൻറെ നെടുംതൂണായി വർത്തിക്കുന്നു ഈ വിദ്യാലയം.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്മാർട്ട് റൂം

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി

<googlemap version="0.9" lat="10.120038" lon="76.388379" zoom="18" width="400"> 10.11989, 76.388326, GOVT HS KUTTAMASSERY </googlemap>


വര്‍ഗ്ഗം: സ്കൂള്‍