എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29034a (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എൻഡോവ്മെന്റുകൾ

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് വിവിധ തലങ്ങളിലുള്ള എൻഡോവ്മെന്റുകൾ ഏർപെടുത്തിയിരിക്കുന്നു.കുട്ടികൾകളുടെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്കു പ്രചോദനം നൽകുക എന്നതാണ് എൻഡോവ്മെന്റുകൾ ഏർപെടുത്തിയിരിക്കുന്നതിന്റെ മഹത്തായ ലക്ഷ്യം.സ്കൂൾ വാർഷികാഘോഷങ്ങളിലാണ് എൻഡോവ്മെന്റ് വിതരണം നടത്തി വരുന്നത്.കുട്ടികൾക്കുള്ള പ്രോത്സാഹനം കൂടിയാണ് എൻഡോവ്മെന്റുകൾ.