ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ

15:55, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19846 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


{{Infobox School |സ്ഥലപ്പേര്=തെക്കേകുളമ്പ |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി |റവന്യൂ ജില്ല=മലപ്പുറം |സ്കൂൾ കോഡ്=19846 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64563771 |യുഡൈസ് കോഡ്=32051300411 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1976 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=പറപ്പൂർ |പിൻ കോഡ്=676503 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=ttkmalpsthekkekulamba@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=വേങ്ങര |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പറപ്പൂർ, |വാർഡ്=15 |ലോകസഭാമണ്ഡലം=മലപ്പുറം |നിയമസഭാമണ്ഡലം=വേങ്ങര |താലൂക്ക്=തിരൂരങ്ങാടി |ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=195 |പെൺകുട്ടികളുടെ എണ്ണം 1-10=214 |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. 19058 1.jpgAssemblyഎസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=നഫീസ ടി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=സലീം |എം.പി.ടി.എ. പ്രസിഡണ്ട്=ജംഷീന |caption=

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തെക്കേകുളമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ടി. .ടി.കെ.എം.എ.എം.എൽ.പി.സ്കുൾ

ചരിത്രം

പറപ്പൂർ പഞ്ചായത്തിലെ പൗരപ്രമുഖനും പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ടി ടി കുഞ്ഞാലസ്സൻ കുട്ടി ഹാജി ഒരു എൽ പി സ്കൂൾ തുടങ്ങുന്നതിന് വേണ്ടി അനുമതി നേടുകയും, 1976 ജൂൺ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.  അന്ന് രണ്ടു അധ്യാപകരും എഴുപതോളം കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 15 അധ്യാപകരും 410 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട് . കലാ-കായിക മേളയിൽ ഉയർന്ന വിജയം നേടുവാൻ എൽപി സ്കൂളിനു സാധിച്ചിട്ടുണ്ട് .ഹരിത ഭംഗിയാൽ ആകർഷണീയമാണ്  ഈ വിദ്യാലയം .ഗ്രൗണ്ടിലൂടെ സ്കൂളിലെത്തുന്ന ഏതൊരാളുടെയും  മനസ്സിന് കുളിർമ നൽകുന്നതാണ്  പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾ.

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി19896-gate.jpg
  3. കമ്പ്യൂട്ടർ ലാബ്
  4. സ്മാർട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ19896-gate.jpg
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെർമിനൽ
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  10. മാത്‍സ്

മുൻ സാരഥികൾ<

ചിത്രശാല

കാണാൻ

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  7. കലാകായികം/മികവുകൾ
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുൾബുൾ
  11. സ്കൂൾ പി.ടി.എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

{{#multimaps: 11°0'33.84"N, 75°59'14.50"E|zoom=18 }}