ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം അധ്യാപകർ

പേര് വിഷയം ജോയിൻ ചെയ്ത തീയതി
ഷീലാമ്മ കെ (സീനിയർ അസിസ്റ്റൻറ്) മലയാളം
ശ്രീലത മലയാളം
നിഖിത മലയാളം
ശ്രീദേവി ഇംഗ്ലീഷ്
പ്രിയ ഇംഗ്ലീഷ്
ശ്രീകല ഇംഗ്ലീഷ്
ശ്രീജ ഹിന്ദി
ഷൈനി ജാസ്മിൻ ഹിന്ദി
ശീലുകുമാർ ഹിന്ദി
പ്രസന്നകുമാരി ബയോളജി
സംഗീത ബയോളജി
ലീന ദേവാരം സോഷ്യൽ സയൻസ്
ജിനി സോഷ്യൽ സയൻസ്
അഖില സോഷ്യൽ സയൻസ്
സന്ധ്യ സോഷ്യൽ സയൻസ്
സുനിത കണക്ക്‌
ഗിരീന്ദ്രൻ കണക്ക്‌
ബിജു വൈ ജെ കണക്ക്‌
ഗീത കണക്ക്‌
ബിനു മാത്യു കായികം
ധന്യ മലയാളം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ 📚ചിങ്ങം 1 വൈകുന്നേരം 6.30 ന് സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ 'സ്വാതന്ത്ര്യ ജ്വാല' തെളിയിച്ച് പ്രാദേശിക ചരിത്ര രചനക്ക് തുടക്കമിട്ടു. 📚തിരി തെളിയിക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു.📚 പതാക നിർമ്മാണം(ഇന്ത്യയുടെ ദേശീയ പതാക നിർമ്മിച്ച് Photo എടുത്ത് സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു. ഒന്നാം സ്ഥാനം : Tincy. 8 D രണ്ടാം സ്ഥാനം :Ajina Chandran 8 D📚

പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ 3 മിനിട്ടിൽ കൂടാതെയുള്ള വീഡി യോ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു. ഒന്നാം സ്ഥാനം Farhana . 10 D രണ്ടാം സ്ഥാനം Sona Jayan 10 D Adithya Rajesh 10 D 📚പ്രാദേശിക ചരിത്രരചന. ക്ലാസ്സ്‌ തല വിശദീകരണം നൽകി.സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂൾ തല പ്രാദേശിക ചരിത്രം (കാട്ടാക്കട ഗ്രാമ പഞ്ചായത്ത്‌ )തയ്യാറാക്കി. 📚സമയ ബന്ധിതമായി AEO കട്ടാക്കടയിൽ സമർപ്പിച്ചു. 📚BRC തല പ്രാദേശിക ചരിത്രരചനയിലും പങ്കെടുക്കാൻ സാധിച്ചു. ആതിര 8. D ഫസ്റ്റ് നേടി. 📚ദേശീയ ഗാനം പാടുന്ന മത്സരം നടന്നു .📚ദേശഭക്തി ഗാനമത്സരം നടന്നു. 📚ഗാന്ധിജി, സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം കുട്ടികൾ അണിഞ്ഞു.