ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം/വി.പി അബൂബക്കർ

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ) (വി.പി അബൂബക്കർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വി.പി അബൂബക്കർ

1974 ൽ പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂളിൽ ആദ്യ അഡ്മിഷനെടുക്കുമ്പോൾ വി.പി അബൂബക്കർ  അഥവാ വേരാം പിലാക്കൽ പോക്കർ

  ഒരു ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. പുള്ളിയിൽ ഗവണ്മെന്റ് യു. പി സ്കൂളിലെ ആദ്യ വിദ്യാർത്ഥി എന്ന

ബഹുമതി ഈ റിട്ടയേർഡ് സബ് ഇൻസ്പെക്ടർക്ക് സ്വന്തം.