സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ :: രോഗപ്രതിരോധം ::
രോഗപ്രതിരോധം
നാഠ ഒരു വലിയ ചുറ്റുപാടിൽ ആണ് താമസിക്കുന്നത് .ദിനം പ്രതി ഒരുപാട് രോഗം നമൈ കീഴ്പ്പെടുത്തും.അതിൽ നിന്ന് രക്ഷപ്പെടാൻ ചിട്ടയായ ഭക്ഷണം കസർത്ത് മരുന്നുകൾ. തിളപ്പിച്ചാറ്റിയവെളളം കൂടുതൽ കുടിക്കുക. വീട്ടിലെ ഭക്ഷണം കഴിക്കുക. ഹോട്ടലിൽ നിന്നുംഭക്ഷണം ഒഴിവാക്കുക. ശരീരം വൃത്തിയാക്കി സൂക്ഷികുക.വൃത്തിയുള വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുക. മനുഷ്യൻ ശുചിത്വം പാലിക്കുക. അതിൽ ഉപരി വീടുംപറമ്പും വൃത്തിയാക്കി സൂക്ഷികുക.കൈയ്യും മുഖവും ഇടയ്ക്ക് സോപ്പ് ഉപയോഗിച് കഴികുക.ഇങ്ങനെ ഒറ്റക്കെട്ടായി നിന്ന് രോഗത്തിൽ നിന്ന് രക്ഷപ്പെടാം. ഇപോൾ നമമൾ നേരിടുന്ന കൊറോണ വൈറസ് അതിൽ നിന്നും രക്ഷപ്പെടാൻ സമൂഹത്തിൽ നിന്ന് അകലം പാലിക്കാൻ നാഠ ശീലികണം.പുറത്തു പോകുമ്പോൾ മുഖാവരണം ധരിക്കണം.പുറത്തു പോയി വന്നാൽ ഉടൻ കൈയ്യും മുഖവും കഴുകുക.എല്ലാ രാജ്യം കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാൻ ദൈവത്തിനോട് കൈകൂപ്പി തൊഴാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ