സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ **പ്രതിരോധം**

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ **പ്രതിരോധം** എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ **പ്രതിരോധം** എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം     
                 ഈ കോവിഡ് കാലത്ത് നമുക്ക് ഏറ്റവും ആവശ്യമായുള്ളത് പ്രതിരോധമാണ്. നമ്മൾ വീട്ടിലിരുന്നും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും, ഹാൻഡ് വാഷ് ഉപയോഗിച്ച്  കൈ കഴുകിയും നാം കോറോണയെ പ്രതിരോധിക്കുക. നമ്മൾ ഒറ്റക്കെട്ടായി നിന്ന് കോറോണയെ തുരത്തുക. നമുക്കുവേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ഡോക്ടര്മാരെയു, പോലീസിനെയും മറ്റു ആരോഗ്യപ്രവർത്തകർ തന്റെ ജീവൻ പണയം വെച്ചാണ് നമ്മുടെ സുരക്ഷക്കായി കഷ്ടപ്പെടുന്നത്. കോവിഡ് എന്ന ഈ മഹാമാരിയെ നേരിടാൻ നമ്മൾ ആത്മവിശ്വാസം കൈവരിക്കേണ്ടതാണ്. അതുപോലെ ഈ അസുഖത്തിനെ പേടിക്കാതിരിക്കുകയൂമാണ് ചെയ്യേണ്ടത്. കൊറോണ എന്നാ ഈ മഹാമാരിയെ ഈ ലോകത്തുനിന്നും തുരത്തണം. എല്ലാവരും വീട്ടിലിരുന്നു സുരക്ഷ പ്രാപിക്കുക.
Avani S.V
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം