ശുചിത്വ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15260 (സംവാദം | സംഭാവനകൾ) (വിവരണം)

പരിസര ശുചിത്വത്തെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാനായി താല്പര്യമുള്ള വിദ്യാർഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തിവിദ്യാലയത്തിൽ ശുചിത്വ ക്ലബ് പ്രവർത്തിച്ചുവരുന്നു.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • പരിസര ശുചീകരണം
  • ഗാന്ധി ജയന്തിയോടനുബന്ധിച്ച് സേവനവാരം
  • ഡ്രൈ ഡേ ആചരണം
  • രക്ഷിതാക്കളുടെ സഹായത്തോടെ ശുചീകരണം.
  • സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയുള്ള ശുചീകരണം
"https://schoolwiki.in/index.php?title=ശുചിത്വ_ക്ലബ്ബ്&oldid=1376797" എന്ന താളിൽനിന്ന് ശേഖരിച്ചത്