ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്

12:02, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്
വിലാസം
പുത്തന്‍തോട്

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
29-11-2016Pvp







ആമുഖം

പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന പുത്തന്തോട് ഗവ:' ഹയറ്സെക്കന്രറി സ്കൂള് പളളുരുത്തി ബ്ളോക്കിലെ ഏക ഗവ:' സ്കൂളാണ് 2007-2008 അദ്ധായന വറ്ഷംമുതല് ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം നേടിവരുന്നു

1903'ല് പുത്തന്തോടിലെ അറക്കല് ബാസ്റ്റിന് ജോസഫ് തന്റെ കുടുംബത്തിലെ സ്ത്റീകളുടെ വിദ്യാഭ്യാസവും സാംസ്കാരികവുംമായ മുന്നേറ്റത്തിന് വേണ്ടിയാണ് സ്ക്ൂള് സ്ഥാപിച്ചത് 1907' കൊച്ചി ദിവാന്റെ അംഗീകാരം കിട്ടി 1-4ക്ളാസുകളാണ് ആരംഭിച്ചത് തുടറ്ന്ന് ഘട്ടം ഘട്ടമായി HSS വരെ ഉയറ്ത്തി കുട്ടികളുടെ ബാഹുല്യംമുലം പാടം നികറ്ത്തി സ്കൂള് കെട്ടിടം തയാറാക്കി 2007ല് വളരെ വിപുലമായി ശത്ബ്ധി ആഘോഷിച്ചു ഈ അദ്ധ്ായനവറ്ഷത്തില് PRE'PRIMARYതലം മുതല് HSS വരെ 1300ഓളം കുട്ടികള് പഠിക്കുന്നു ഏകദേശം 60ഓളം അദ്ധ്യാപകറ് HM ശ്രിമതി മേരിതോമസിെന്റ നേത്ൃത്വത്തില് സേവനം അനുഷ്ഠിക്കുന്നു

അദ്ധ്യാപകരുടെയും രക്ഷകറ്ത്താക്കളുടെയും കുട്ടികളുടെയും കൂട്ടായ യത്നത്തിന്റെയും ഫലമായി ഈ സ്കുൂള് പുത്തന്ത്തോട്എന്ന കടലോരഗ്രാമത്തിന്റെ അഭിമാനസ്തംഭമായി വളറ്ന്നുകൊണ്ടേയിരിക്കുന്നു.


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

<googlemap version="0.9" lat="9.860121" lon="76.265395" zoom="17"> 9.860221, 76.265763 ഗവ. എച്ച്.എസ്.എസ്. പുത്തന്‍തോട് </googlemap>

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം