എസ്. എൻ.ഡി.പി. യു. പി. എസ്. മേക്കൊഴൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:44, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38555hm (സംവാദം | സംഭാവനകൾ) (''''നേട്ടങ്ങൾ''' <nowiki>----------------</nowiki> മേക്കോഴൂർ പ്രദേശത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നേട്ടങ്ങൾ

----------------

മേക്കോഴൂർ പ്രദേശത്തെ കുട്ടികൾ വിദ്യാഭ്യാസത്തിനായി ഇവിടുത്തെ പൊതു  വിദ്യാലയങ്ങളിൽ  തന്നെ പഠിക്കണം എന്നുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പൊതുവിദ്യാലയ  കൂട്ടായ്മയാണ് "ഒരുമ ".

മേക്കോഴൂരിന്റെ പൊതു  വിദ്യാലയ  കൂട്ടായ്മയായ  "ഒരുമ "യുടെ നേതൃത്വത്തിൽ  വിവിധ പ്രവർത്തനങ്ങൾ  ജന പങ്കാളിത്ത ത്തോടെ നടത്തി  വരുന്നു.

കലാ കായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികളെ

പങ്കെടുപ്പിക്കുകയും വിജയം നേടുകയും ചെയ്തു  വരുന്നു. സ്കൂൾ ക്ലബ്ബ് കളുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ  പരിപാടികൾ  നടപ്പിലാക്കുന്നു. കൃഷി  വകുപ്പിന്റെ സഹായത്തോടെ "സ്കൂൾ ഗാർഡൻ "പദ്ധതി യിൽ അംഗമാവുകയും സ്കൂളിലേക്ക് ആവശ്യമായ  പച്ചക്കറി കൾ  ഉൽപാദിപ്പിക്കുകയും ചെയ്തു  വരുന്നു. എല്ലാ വർഷവും  വിവിധ സ്കോളർഷിപ്പുകൾക്ക് കുട്ടികൾ അർഹരാകാറുണ്ട്.