ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ
ദൃശ്യരൂപം
സ്കൂൾ വാർഷികം -2015
ഞങ്ങളുടെ സ്കൂൾ വാർഷികാഘോഷം പ്രൊഫ.നബീസാ ഉമ്മാൾ ഉദ്ഘാടനം ചെയ്തു.കൂട്ടുകാരുടെ കലാപരിപാടികൾ വർണ്ണാഭമാക്കിയ അന്തരീക്ഷത്തിൽ കലാകായികശാസ്ത്രമത്സരങ്ങളിൽ മികവു തെളിയിച്ച കുട്ടികൾക്ക് സമ്മാനം നല്കി. CLAT എഴുതി നാഷണൽ B.A L L B ക്കു അഡ്മിഷൻ നേടിയ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി അശ്വതിബാബുവിനെ അനുമോദിച്ചു.