ജി.എച്ച്.എസ്. മുണ്ടേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

20:33, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48138 (സംവാദം | സംഭാവനകൾ) (ജി.എച്ച്.എസ്. മുണ്ടേരി/സോഷ്യൽ സയൻസ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 പരിസ്ഥിതിദിനം സാമൂചിതമായി ആചരിച്ചു. ഫലവൃക്ഷങ്ങൾ സ്കൂൾ വളപ്പിൽ നാട്ടുപിടിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് വൃക്ഷതൈകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ആഗസ്ത് 6, 9 തിയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം സ്കൂളിൽ ആചരിച്ചു അതിന്റെ ഭാഗമായി യുദ്ധ വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന പോസ്റ്റർ നിർമാണമത്സരം നടന്നു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും മുദ്രവാക്യം എഴുതുകയും ചെയ്തു.സ്കൂൾ പാർലിമെന്റ് എലെക്ഷൻ നടത്തി സ്കൂൾ പാർലിമെന്റ് അസംബ്ലി വിളിച്ചുകൂട്ടി സമ്മേളനം നടത്തി. ചരിത്രപരാധാന്യമുള്ള സ്ഥലങ്ങളിലേക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ചരിത്രാന്വോഷണ യാത്ര സംഘടിപ്പിച്ചു.സ്കൂൾ സോഷ്യൽ സയൻസ് മേള സംഘടിപ്പിച്ചു വിദ്യാർത്ഥികളുടെ നാണയ ശേഖരം ചരിത്രാവശിഷ്ടങ്ങളുടെ പ്രദർശനം, വിത്യസ്ത രാജ്യങ്ങളുടെ കറൻസി / സ്റ്റാമ്പ്‌ പ്രദർശനം സംഘടിപ്പിച്ചു. ചന്ദ്രദിനം സാമൂചിതമായി ആചരിച്ചു  വിദ്യാർത്ഥികൾ അവരുടെ കാലാവദഗ്‌യം ഉപയോഗിച്ച് ചന്ദ്രയാൻ മാതൃക നിർമിച്ചു പ്രദർശിപ്പിച്ചു.