ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ശിശുദിനം

കുടയത്തൂർ ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിൽ ശിശുദിനം ആഘോഷിച്ചു .അധ്യാപകരായ ടി .അജിത ,മേഴ്‌സി ഫിലിപ്പ് ,കെ .ജെ .നാൻസി എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈനായാണ് ആഘോഷം സംഘടിപ്പിച്ചത് .ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ .പി .ഉഷാകുമാരി സന്ദേശം നൽകി .കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു .