ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/നാഷണൽ കേഡറ്റ് കോപ്സ്
NATIONAL CADET CORPS (NCC)
ഇന്ത്യയിലെ പ്രഥമ യുവജന സംഘടനയായ രാഷ്ട്രീയ കേഡറ്റിലേക്ക് സ്വാഗതം.
NCC യിൽ അണി ചേരൂ... രാജ്യത്തിന്റെ നന്മയ്ക്കായി... ഐക്യവും അച്ചടക്കവും (Unity & Discipline) എന്ന ആദർശ വാക്യത്തിൽ അടിയുറച്ച് സ്കൂളിന്റെയും സമൂഹത്തിന്റെയും നന്മ ലക്ഷ്യമാക്കി, ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ചുകൊണ്ട് നം. 1 Kerala Air SQN NCC TROOP No.2 Govt. VHSS കുളത്തൂരിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു.