ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ
അലിഫ് ക്ലബ് ?
________
ഭാഷാ പഠനം എളുപ്പ മാക്കുന്നതിനും. ഭാഷാ ശേശി വർദ്ധിപ്പിക്കുന്നതിനും വേണ്ടി. കുട്ടികൾക്ക് അനിയോജ്യമായ രീതിയിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കുട്ടികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് അലിഫ് ക്ലബ് .
പ്രവർത്തനങ്ങൾ
______
അലിഫ് മെഗാക്വിസ്: സ്കൂൾ തലം സബ്ജില്ലാതലം ജില്ലാതലം സംസ്ഥാന തലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ നടത്തപ്പെടുന്നു.
പൊതു വിജ്ഞാനം ഭാഷാ ശേഷി എന്നിവ പരിശോധിക്കുന്നു
ദിനാചരണങ്ങൾ
______
വർഷത്തിൽ വരുന്ന പ്രധാന ദിനങ്ങളെ അറബിഭാഷയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുന്നു.
കൂടാതെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടക്കുന്ന അറബി കലോത്സവങ്ങളും അലിഫ് ക്ലബിന്റെ കീഴിലാണ് നടത്തുന്നത്.
അലിഫ് മെഗാ ക്വിസ് അറബിക് കലോൽസവങ്ങൾ . ദിനാചരണങ്ങൾ പോസ്റ്റർ നിർമ്മാണം രചനാ മത്സരങ്ങൾ തുടങ്ങി ഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ലളിതമായ കളികളും അലിഫ് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെടുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |