ജി.എച്ച്.എസ്. രയരോം/വിദ്യാരംഗം
വിദ്യാർഥികളുടെ സർഗ്ഗശേഷി വികസിപ്പിച്ച അവരുടെ സാഹിത്യ അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളോട് ചേർന്ന് അനേക വർഷങ്ങളായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. പല വർഷങ്ങളിലും ഈ വിദ്യാലയത്തിലെ കുരുന്നു പ്രതിഭകൾക്ക് സബ്ജില്ല ജില്ലാതലങ്ങളിൽ ട്രോഫികൾ ലഭിച്ചിട്ടുണ്ട് .അമ്മ മലയാളത്തെ