സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
സംസ്ഥാന കായികമേളയിലും ദേശീയ കായിക മേളയിലും കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
എല്ലാദിവസവും രാവിലെ 06.00 മുതൽ 08.00 വരെയും വൈകുന്നേരം 04.30 മുതൽ 06.00 വരെയും വിവിധ വിഭാഗങ്ങളിൽ വിവിധ കോച്ചുകളുടെ നേതൃത്വത്തിൽ പ്രാക്റ്റീസ് നടത്തിയിരുന്നു.
![1 Million Goal 2017 at St. Mary's HS](/images/thumb/6/68/1_Million_Goal_2017_at_St._Mary%27s_HS.jpg/300px-1_Million_Goal_2017_at_St._Mary%27s_HS.jpg)
One Million Goals 27-09-2017
One Million Goals 27-09-2017