സെന്റ് ജോൺ യു പി എസ് അഞ്ചാമട/ക്ലബ്ബുകൾക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:38, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43264 1 (സംവാദം | സംഭാവനകൾ) (''''പരിസ്ഥിതി ക്ലബ്''' പരിസ്ഥിതി ക്ലബ്ന്റെ പ്രവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബ്ന്റെ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഭംഗിയായി നടന്നുവരുന്നു. 2018- 19 അക്കാദമിക്  വർഷത്തിൽ Eco club അനുവദിച്ച 10000 രൂപ ഉപയോഗപ്പെടുത്തി ഒരു ഔഷധ തോട്ടം സ്കൂൾ പരിസരത്ത് നിർമ്മിച്ചു. കൂടാതെ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.