സെന്റ്.മേരീസ് എച്ച്.എസ്.ആലുവ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmarys25011 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾ ഓരോ ഡിവിഷനുകളുമായി 5, 6, 7 ക്ലാസുകൾ അപ്പർ പ്രൈമറിയിൽ പ്രവർത്തിക്കുന്നു.Activity കളിലൂടെയുള്ള പ്രവർത്തനങ്ങൾ, അദ്ധ്യാപക മികവ്, പാഠ്യേതരപ്രവർത്തനങ്ങൾ എല്ലാം ഉന്നത വിജയത്തിലേക്ക് നയിക്കാൻ സഹായിക്കുന്നു.കുട്ടികൾക്ക് USS Scholership ന് പ്രത്യേകം പരിശീലനം നൽകുന്നു.