സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ

13:48, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ)

കേരളത്തിന്റെ സാംസക്കാരിക തലസ്ഥാനമായ തൃശൂ൪ നഗരത്തിന്റെ കിഴക്ക൯ മേഖലയില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെന്‍റ് അഗസ്റ്റ്യന്‍ എച്ച് എസ് എസ് .65 വ൪ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 32അധ്യാപകരും 947ല്‍പരം വിദ്യാ൪തഥികളുമുണ്ട്.

സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ
വിലാസം
കുട്ടനെല്ലൂ൪

തൃശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-11-201622048




ചരിത്രം

ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിനില്ക്കുന്ന കാലഘട്ടത്തില്‍ 1944ല്‍ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാ ഷ്ട്ര നി൪മ്മാണപ്രവ൪ത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങള്‍ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററ൪ ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പ്രൊഫ. പി സി തോമസ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.525282" lon="76.256618" zoom="13" width="350" height="350" controls="large"> http:// 11.071469, 76.077017, MMET HS Melmuri 10.496462, 76.255503 10.49604, 76.25546 AAHSKUTTANELLUR </googlemap>