പുത്തൂർ ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ. വടകര ഉപജില്ലയിലെ പുത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് പുത്തൂർ ജെബി സ്കൂൾ

ചരിത്രം

വടകര താലൂക്കിലെ പുത്തൂർ ദേശം എന്ന ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപ് കിഴക്കയിൽ എന്ന പറമ്പിൽ ആണ് വിദ്യാലയം ആരംഭിച്ചത് പിന്നീട് വലകെട്ടിൽ എന്ന പറമ്പിലേക്ക് മാറി പിന്നീട് കുനിയിൽ എന്ന പറമ്പിൽ നല്ല രീതിൽ ഉള്ള സ്കൂൾ കെട്ടിടം നിർമിച്ചു ശങ്കരൻ വൈദ്യർ എന്ന ആൾ ആയിരുന്നു മാനേജർ

ഭൗതികസൗകര്യങ്ങൾ

മനോഹരമായ ഒരു ചെറിയ കെട്ടിടമാണ് പുത്തൂർ ജെ ബി  സ്കൂളിനുള്ളത് .  ചുറ്റുമതിലോടുകൂടിയ സ്കൂൾകെട്ടിടം ,ടൈൽസ് പാകിയ ബാത്റൂം ,കുടിവെള്ളസൗകര്യം ഒരോ ക്ലാസ്സിനും ആവശ്യമായ ഇരിപ്പിടങ്ങൾ, ലൈബ്രറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .കൈറ്റ് നൽകിയ ലാപ്‌ടോപ് പ്രൊജക്ടർ സ്കൂളിൽ ഉപയോഗിച്ച് വരുന്നുണ്ട്‌

 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാജൻ മാസ്റ്റർ
  2. രാധ ടീച്ചർ
  3. ബാലൻ മാസ്റ്റർ
  4. മൊയ്‌ദു മാസ്റ്റർ
  5. കേളു മാസ്റ്റർ
  6. നാരായണൻ മാസ്റ്റർ
  7. സലീല കെപി
  8. രമേശൻ

നേട്ടങ്ങൾ

ചുറ്റു മതിലോട് കൂടിയ സ്കൂൾ കെട്ടിടം, ടൈൽസ് പാകിയ ബാത്ത് റൂം, കമ്പ്യൂട്ടർ പരിശീലനം, കുടിവെള്ള സൗകര്യം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉചിത പ്രവർത്തനം നൽകുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.598151, 75.597553 |zoom=13}}

"https://schoolwiki.in/index.php?title=പുത്തൂർ_ജെ_ബി_എസ്&oldid=1364477" എന്ന താളിൽനിന്ന് ശേഖരിച്ചത്