വിദ്യാരംഗം കലാസാഹിത്യ വേദി

വായന പക്ഷാചരണം
     ജൂൺ 19 മുതൽ
ശ്രീ.മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു.

ഓൺലൈൻ സാന്നിധ്യം

കവി ശ്രീ വീരാൻ കുട്ടി, 
കഥാകാരി : ശ്രീമതി പ്രേമജ ഹരീന്ദ്രൻ  
ശ്രീ രമേശൻ ബ്ലാത്തൂർ 
ശ്രീ കെ.ടി.ബാബുരാജ് 

തുടർന്ന് ഒരാഴ്ചക്കാലം വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ .

ജൂലൈ 5 ബഷീർ അനുസ്മരണം