സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32058-ckm (സംവാദം | സംഭാവനകൾ) (വിദ്യാരംഗം)

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദി യുടെ യൂണിറ്റ് പ്രവർത്തനം സ്കൂൾ തലത്തിൽ നടത്തിപോരുന്നു .

യൂണിറ്റ് കൺവീനറും സെക്രട്ടറിയും ചേർന്നു എല്ലാം വെള്ളിയാഴ്ചയും യോഗങ്ങങ്ങളെ ഉൾകൊള്ളിച്ചു

യോഗം ചേരുന്നു .കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു ഈ വേദി പ്രയോജനപ്പെടുത്തുന്നു .

മാസത്തിലൊരിക്കൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും കുട്ടികൾക്കു പ്രോത്സാഹനം നല്കിപ്പോരുകയും

ചെയ്യുന്നു .....