എസ്.വി.എച്ച്.എസ്. പൊങ്ങലടി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) ('ശാസ്ത്ര അവബോധം വളർത്താൻ വേണ്ടിയുള്ള പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്ര അവബോധം വളർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ Up, High school വിഭാഗം കുട്ടികളെ ഉൾപ്പെടുത്തിയുള്ള ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം സ്കൂളിൽ നടക്കുന്ന വരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങളും , സെമിനാർ, ശാസ്ത്ര ക്വിസ്, ദിനാചരങ്ങൾ, എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. നമ്മുടെ സ്കൂളിൽ വിവിധ തരത്തിലുള്ള ശാസ്ത്ര മാസികകൾ വരുത്തുകയും അത് കുട്ടികൾ വായിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യ ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രം പഠിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ലോകം തന്റെ കൈക്കുമ്പിളിൽ കാണാൻ ശാസ്ത്രത്തിന്റെ വളർച്ച സഹായം ആക്കുകയും ചെയ്യുന്നു.