എ.എം.എൽ.പി.എസ്. ഇരുവേറ്റി

11:10, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48207 (സംവാദം | സംഭാവനകൾ)


ചരിത്രം

കാവനൂർ പഞ്ചായത്തിലെ വളരെ പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇരിവേറ്റി എ.എം.എൽ. പി സ്ക്കൂൾ.1941 ൽ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ അബ്ദുള്ള മുസ്ലിയാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . 210 വിദ്യാർത്ഥികളും 11 അധ്യാപ കരും ഇവിടെയുണ്ട് .സാമുപികമായും പിന്നോക്കം നിൽക്കുന്ന വലിയ ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആശ്രയകേന്ദ്രമാണ് ഈ സ്ഥാപനം .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഞ്ചായത്തിലെ മികച്ച സ്കൂളിനെ കണ്ടെത്താൻ നടത്തിയ എല്ലാ മെട്രിക് മേളയിലും ഒന്നാം സ്ഥാനം തുടർച്ചയായ 4 വർഷങ്ങളിലും ഉപജില്ല ഗണിത ശാസ്ത്രമേളയിൽ ഓവറോൾ കിരിടങ്ങൾ നേടിയിട്ടുണ്ട് . ഈ വർഷം ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായ രണ്ട് വർഷവും ഓവറോൾ കിരിടങ്ങൾ നേടിയിട്ടുണ്ട് . പരിമിതമായ സൗകര്യങ്ങളിലും സബ് ജില്ല കായികമേള കളിൽ തുടർച്ചയായി ഓവറോൾ കിരിടങ്ങളും ഇത്തവണ മിനിഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാന്പ്യൻ പട്ടവും ലഭിച്ചിട്ടുണ്ട്.കലാമേളയിൽ മികച്ച വിജയം നേടി .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.236685050559519, 76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഇരുവേറ്റി&oldid=1356446" എന്ന താളിൽനിന്ന് ശേഖരിച്ചത്