സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/സയൻസ് ക്ലബ്ബ്

11:08, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22046 (സംവാദം | സംഭാവനകൾ) (വിവരണം)

ജൂൺ ലോക ലഹരി വിരുദ്ധദിനത്തിൽ ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ സമൂഹത്തെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഒരു വ്യക്തി ലഹരിയ്കടിമപ്പെടുമ്പോൾ അത് ആ വ്യക്തിയേയും കുടുംബത്തേയും മാത്രമല്ല സമൂഹത്തേയും നശിപ്പിക്കുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി പോസ്റ്റർ നിർമ്മാണം, പ്രസംഗം,കവിതാലാപനം ചാർട്ട് പ്രദർശനം തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ വിദ്യാർത്ഥിനികൾ അവലംബിച്ചു.