ക‍ൂട‍ുതൽ വായിക്ക‍ുക

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32001 (സംവാദം | സംഭാവനകൾ) (''''പി. സി. ജോർജ് M.L.A''' പ്ലാത്തോട്ടത്തിൽ ചാക്കോച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പി. സി. ജോർജ് M.L.A

പ്ലാത്തോട്ടത്തിൽ ചാക്കോച്ചൻ - മറിയാമ്മ ദമ്പതികളുടെ മകനായി 1951 ഓഗസ്റ്റ് 28 -ന് അരുവിത്തുറയിലാണ് പി. സി. ജോർജ് ജനിച്ചത്. 1965 ൽ അരുവിത്ത‍ുറ സെന്റ് ജോർജ് ഹൈസ്ക‍ൂളിൽ നിന്ന് എസ്.എസ്. എൽ.സി പാസ്സായി.1980,82,1996,2001,2006,2011,2016 വർഷങ്ങളിൽ പൂ‍‍ഞ്ഞാറിൽനിന്ന് ഇദ്ദേഹം കേരളനിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.കെ.എസിയുടെയും കേരളാകോൺഗ്രസിന്റെയും സെക്രട്ടറി.ട്രഷറർ,കേരളാ കോൺഗ്രസ് സെക്യുലറിന്റെ ചെയർമാൻ,കേരളാ കോൺഗ്രസ് ൾ(എം) ന്റെ വൈസ് ചെയർമാൻ,നിയമസഭ പെറ്റീഷൻ കമ്മറ്റി ചെയർമാൻ,പേപ്പർ ലീ‍‍ഡ് കമ്മിറ്റി ചെയർമാൻ,പ്രിവിലേജസ് കമ്മറ്റി ചെയർമാൻ,കേരളാ ഗവ.ചീഫ് വിപ്പ് എന്നീ നിലകളിൽ ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=ക‍ൂട‍ുതൽ_വായിക്ക‍ുക&oldid=1356265" എന്ന താളിൽനിന്ന് ശേഖരിച്ചത്