ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/പരിസ്ഥിതി ക്ലബ്ബ്

10:56, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohnbhs (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബ് നമ്മുടെ പരിസ്ഥിതി ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്ബ്


നമ്മുടെ പരിസ്ഥിതി ക്ലബ്ബ് കുട്ടികളുടെ പരിസ്ഥിതി സ്നേഹം വളർത്താൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുന്നു. ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്ന വൃക്ഷത്തൈകളുടെ വളർച്ച വിലയിരുത്തുകയും പരിസ്ഥിതിയോടനുബന്ധിച്ച ദിനാചരണങ്ങൾ പ്രാധാന്യത്തോടെ നടത്തുകയും ചെയ്യുന്നു.